കോഴിക്കോട്: മനുഷ്യന്റെ സഹജബോധവും ധര്‍മചിന്തയും കാലാകാലങ്ങളില്‍ കൊടിയ അധര്‍മവും പാപവുമായി കരുതിപ്പോരുന്ന മദ്യത്തിലും ചൂതിലും നല്ലതുണ്ടെന്ന പ്രചാരണത്തിലൂടെ തിന്മകളെ നിലനിര്‍ത്താനും ന്യായീകരിക്കാനുമുള്ള ശ്രമം തികഞ്ഞ അക്രമമാണെന്ന് ഐ എസ് എം സൗത്ത് ജില്ല മുജാഹിദ് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. കണ്‍വെന്‍ഷന്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ നന്മണ്ട ഉദ്‌ഘാടനംചെയ്‌തു. മുര്‍ശിദ് പാലത്ത് അധ്യക്ഷത വഹിച്ചു. സി മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, ഹംസ മൗലവി, പി ഹാഫിദുര്‍റഹ്‌മാന്‍, കെ ഐ ഫാതിമ, റസാഖ് മലോറം, ഇ കെ ശൗക്കത്തലി സുല്ലമി പ്രസംഗിച്ചു.
ജാബിര്‍ അമാനി കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സി മരക്കാരുട്ടി ചെയര്‍മാനും ഫൈസല്‍ നന്മണ്ട കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ടി പി ഹുസൈന്‍ കോയ, അഫ്‌താശ് ചാലിയം (ദഅ്‌വ, പബ്ലിസിറ്റി), സി എം സുബൈര്‍ മദനി, നജ്‌മുദ്ദീന്‍ കണ്ണഞ്ചേരി (സാമ്പത്തികം), ഹംസ മൗലവി, റസാഖ് മലോറം (പ്രോഗ്രാം), എം എം റസാഖ്, ശാഹുല്‍ ഹമീദ് പെരുമണ്ണ (വളണ്ടിയര്‍), ഇബ്‌റാഹീം പാലത്ത്, മുര്‍ശിദ് പാലത്ത് (പ്രസ്സ് & ഇന്‍ഫര്‍മേഷന്‍) എന്നിവര്‍ വിവിധ വകുപ്പ് ഭാരവാഹികളാണ്. .

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം