Monday, October 11, 2010

ആരാധ്യനേകന്, അനശ്വരശാന്തി - ആദര്ശ കാമ്പയിന് ഉജ്ജ്വലതുടക്കം


കാസര്ഗോഡ്: നാടിന്റെ നാനാ ദിക്കുകളില് നിന്നും ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിര്ത്തി `ആരാധ്യനേകന് അനശ്വരശാന്തി'-ഐ എസ് എം സംസ്ഥാനതല കാമ്പയിന് കാസര്ഗോഡ് തുടക്കമായി.

അന്ധവിശ്വാസങ്ങള്ക്ക് ശാസ്ത്രീയ പരിവേഷം നല്കി ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ പ്രവണതകള്ക്കെതിരെ ജാഗ്രത പുലര്ത്താന് സമ്മേളനം ആഹ്വാനം ചെയ്തു. ശാന്തി തേടി അലയുന്ന മനുഷ്യന് സമാധാനമേകാന് എന്ന വ്യാജേന നാടൊട്ടുക്കും വലവീശുന്ന വിശ്വാസ ചൂഷകരെ തിരിച്ചറിയണം. മതം പൗരോഹിത്യമല്ലെന്നതും ജീവിത മാര്ഗദര്ശനമാണെന്നതും തിരിച്ചറിയാത്തതാണ് ഇന്ന് കാണുന്ന വിശ്വാസ പ്രതിസന്ധിക്ക് കാരണം. സദാചാര നിഷ്ഠയുള്ള ജീവിതം നയിച്ചത് കൊണ്ടേ ഒരാള്ക്ക് സ്ഥായിയായ ശാന്തി അനുഭവിക്കാന് കഴിയൂ. 
Read Complete News At http://www.ismkerala.org

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...