Saturday, October 09, 2010
ഐ എസ് എം ആദര്‍ശ കാമ്പയിന് ആവേശകരമായ തുടക്കം
കാസറഗോഡ് : 'ആരാധ്യനേകന്‍, അനശ്വര ശാന്തി' എന്ന പ്രമേയം അടിസ്ഥാനമാക്കി ഐ എസ് എം സംസ്ഥാന കമ്മിറ്റി നടത്തുന്ന ആദര്‍ശ സമ്മേളനത്തിന് തുടക്കം കുറിച്ചു. വമ്പിച്ച ജനാവലിയുടെ സാനിദ്ധ്യത്തില്‍ സമ്മേളനം ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജെനെറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന ജെനെറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ബഷീര്‍ പട്ടേല്‍താഴം, ആസിഫലി കണ്ണൂര്‍, ജാബിര്‍ അമാനി, മമ്മൂട്ടി മുസ്‌ലിയാര്‍ തുടങ്ങിയ നേതാക്കള്‍ പ്രഭാഷണം നിര്‍വഹിച്ചു. യു പി യാഹ്യാ ഖാന്‍ നന്ദി പറഞ്ഞു. സമാപന സമ്മേളനം 2011 ജനുവരിയില്‍ കൊല്ലത്ത് വച്ച് നടക്കും.
Tags :
I S M
ആരാധ്യനേകൻ അനശ്വരശാന്തി
3 വായനക്കാരുടെ പ്രതികരണങ്ങൾ :
ALHAMDULILLAAH....
"One God, Everlasting Peace''
well begine half done
@ Noushad: Dear Noushad, Please share any speeches on this.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം