കോഴിക്കോട് : സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനായി കെ എന്‍ എം സംസ്ഥാന സമിതി സംഘടിപ്പി ക്കുന്ന കണ്‍വെന്‍ഷനുകള്‍ ഒക്ടോബര്‍ 31നു രണ്ടു കേന്ദ്രങ്ങളിലായി നടക്കും. മലബാര്‍ മേഘല കണ്‍വെന്‍ഷന്‍ വൈകുന്നേരം 2.30നു കോഴിക്കോട് ടാഗോര്‍ ഹാളിലും സൌത്ത് സോണ്‍ മേഘല കണ്‍വെന്‍ഷന്‍ വൈകുന്നേരം 2.30നു ഈരാറ്റുപേട്ട സലഫി മസ്ജിദിലും നടക്കും. കെ എന്‍ എം, ഐ എസ് എം, എം എസ് എം, എം ജി എം ശാഖാ, പഞ്ചായത്ത്, മണ്ഡലം, ജില്ല പ്രസിഡണ്ട്, സെക്രട്ടറിമാര്‍, മേല്‍ ഘടകങ്ങളിലെ കൌണ്‍സിലര്‍മാര്‍, മറ്റു പ്രധാന പ്രവര്‍ത്തകര്‍, കെ ജെ യു അംഗങ്ങള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതാണ്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം