കോഴിക്കോട്: ഗള്‍ഫ് ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളുടെയും പ്രവര്‍ത്തകരുടേയും സംഗമം 18ന് രാവിലെ പത്ത് മുതല്‍ കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രവാസികള്‍ നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.
KNM ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. കെ എന്‍ എം പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിക്കും. എം സലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തും. വിവിധ ഇസ്‌ലാഹീ സെന്റര്‍ പ്രതിനിധികള്‍ക്ക് പുറമേ ഡോ. പി മുസ്തഫ ഫാറൂഖി, എ അസ്ഗറലി, ഐ പി അബ്ദുസ്സലാം, സൈദ്മുഹമ്മദ് കുരുവട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം