വളപട്ടണം: വളപട്ടണം ദഅ്‌വ സെന്ററിന് മില്‍ റോഡില്‍ നിര്‍മിച്ച പുതിയ ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബ്‌ദുറഹ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. മമ്മൂട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ എല്‍ പി ഹാരിസ്, കെ എസ് മുഹമ്മദലി, അബൂബക്കര്‍ കോയ പ്രസംഗിച്ചു.
Thursday, July 12, 2012
വളപട്ടണം ദഅ്‌വ സെന്റര്‍ ഉദ്‌ഘാടനം ചെയ്‌തു
വളപട്ടണം: വളപട്ടണം ദഅ്‌വ സെന്ററിന് മില്‍ റോഡില്‍ നിര്‍മിച്ച പുതിയ ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബ്‌ദുറഹ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. മമ്മൂട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ എല്‍ പി ഹാരിസ്, കെ എസ് മുഹമ്മദലി, അബൂബക്കര്‍ കോയ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം