കണ്ണൂര്‍ : എം.എസ്.എം സംസ്ഥാന കാമ്പയ്ന്റെ കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം 'ഹൃദയപൂര്‍വം' ചിന്തക്കും സമര്‍പ്പണത്തിനും പരിപാടിയോടെ തുടങ്ങി. ഇതിന്റെ ഭാഗമായി കെ സുധാകരന്‍ എം.പിക്ക് എം.എസ്.എം ജില്ലാ സെക്രട്ടറി യാസര്‍ ബാണോത്ത് സന്ദേശ കിറ്റ് കൈമാറി. കെ.എന്‍.. എം ജില്ല സെക്രട്ടറി സി.സി ഷക്കീര്‍ ഫാറൂഖി,ജോയിന്റ് സെക്രട്ടറി നജീബ് പൂതപ്പാറ,എം.എസ്.എം ജില്ല സെക്രട്ടെരിയെറ്റ് അംഗങ്ങളായ ജസീം മാടൂല്‍,അജ്ഫാന്‍ പൂതപ്പാറ എന്നിവര്‍ പങ്കെടുത്തു.
Friday, July 27, 2012
MSM കാമ്പയിന്‍ : കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം നടത്തി
കണ്ണൂര്‍ : എം.എസ്.എം സംസ്ഥാന കാമ്പയ്ന്റെ കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം 'ഹൃദയപൂര്‍വം' ചിന്തക്കും സമര്‍പ്പണത്തിനും പരിപാടിയോടെ തുടങ്ങി. ഇതിന്റെ ഭാഗമായി കെ സുധാകരന്‍ എം.പിക്ക് എം.എസ്.എം ജില്ലാ സെക്രട്ടറി യാസര്‍ ബാണോത്ത് സന്ദേശ കിറ്റ് കൈമാറി. കെ.എന്‍.. എം ജില്ല സെക്രട്ടറി സി.സി ഷക്കീര്‍ ഫാറൂഖി,ജോയിന്റ് സെക്രട്ടറി നജീബ് പൂതപ്പാറ,എം.എസ്.എം ജില്ല സെക്രട്ടെരിയെറ്റ് അംഗങ്ങളായ ജസീം മാടൂല്‍,അജ്ഫാന്‍ പൂതപ്പാറ എന്നിവര്‍ പങ്കെടുത്തു.
Tags :
MSM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം