ഷാര്‍ജ: ശബാബ്,പുടവ,അത്തൗഹീദ് പ്രചാരണ കാംപയ്‌ന്റെ ഭാഗമായി ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ 25ന് ഷാര്‍ജ ശബാബ് ഹോമില്‍ നടക്കും.
പ്രവാസം. മൂല്യച്യുതിയും പ്രതിരോധവും എന്നവിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഷാര്‍ജ എന്‍. ഐ എം. എസ്. ഹെഡ്മാസ്റ്റര്‍ മുനീര്‍ ചാലില്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം.വാണിമേല്‍ യൂത്ത് ഇന്ത്യ പ്രസിന്റ് സി.എച്ച്.അനീസുദ്ദീന്‍,യുവ കവി ടി.പി.അനില്‍കുമാര്‍,ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി കെ.എം.ജാബിര്‍ എന്നിവര്‍ പ്രസംഗിക്കും.
NB:പരിപാടിയുടെ തത്സമയ പ്രക്ഷേപണം റേഡിയോ ഇസ്‌ലാമില്‍ ഉണ്ടായിരിക്കും

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം