കുനിയിൽ: വർത്തമാനകാലസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കുടുംബങ്ങളിലെ ഛിദ്രതയും വീടിന്റെ അകത്തളങ്ങളിലുള്ള സംഘർഷവുമാണെന്ന് ഐ എസ് എം ജന. സെക്രട്ടറി എൻ എം അബ്‌ദുൽ ജലീൽ പറഞ്ഞു. ധാർമികതയുടെ വീണ്ടെടുപ്പ് കുടുംബങ്ങളിലൂടെ എന്ന പ്രമേയത്തിൽ അൻവാർ നഗർ ശാഖ കെ എൻ എം നടത്തിവരുന്ന കാംപയിനിന്റെ സമാപനപരിപാടിയായ കുടുംബസംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് പി എ ഹമീദ് അധ്യക്ഷത വഹിച്ചു. പി എം എ ഗഫൂർ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ പക്രുകുട്ടി സുല്ലമി, കെ ടി മഹ്‌മൂദ് അൻവരി പ്രസംഗിച്ചു. പി കെ അൻവർ സ്വാഗതവും കെ ടി ജഅ്‌ഫർ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം