ഈരാറ്റുപേട്ട: ആദര്‍ശാധിഷ്‌ഠിത ജീവിതത്തിലൂടെ സാമൂഹിക പരിവര്‍ത്തനത്തിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് പ്രയാണം പരിപാടിയില്‍ പ്രഭാഷണം നടത്തിയ ഐ എസ് എം സംസ്ഥാന സെക്രട്ടറ യു പി യഹ്‌യാഖാന്‍ ആഹ്വാനം ചെയ്‌തു. മേഖല പ്രസിഡന്റ് കെ പി ശഫീഖ് അധ്യക്ഷത വഹിച്ചു. എന്‍ എസ് എം റഷീദ് ഉദ്‌ഘാടനം ചെയ്‌തു. ഐ എസ് എം ജില്ലാ സെക്രട്ടറി ഹാരിസ് സ്വലാഹി, കെ എ അന്‍സാരി, പി കെ ഇര്‍ഷാദ് പ്രസംഗിച്ചു.
Thursday, March 01, 2012
ആദര്‍ശാധിഷ്‌ഠിത ജീവിതത്തിലൂടെ സാമൂഹിക പരിവര്‍ത്തനത്തിന് യുവാക്കള്‍ മുന്നിട്ടിറങ്ങണം : യു പി യഹ്‌യാഖാന്‍
ഈരാറ്റുപേട്ട: ആദര്‍ശാധിഷ്‌ഠിത ജീവിതത്തിലൂടെ സാമൂഹിക പരിവര്‍ത്തനത്തിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് പ്രയാണം പരിപാടിയില്‍ പ്രഭാഷണം നടത്തിയ ഐ എസ് എം സംസ്ഥാന സെക്രട്ടറ യു പി യഹ്‌യാഖാന്‍ ആഹ്വാനം ചെയ്‌തു. മേഖല പ്രസിഡന്റ് കെ പി ശഫീഖ് അധ്യക്ഷത വഹിച്ചു. എന്‍ എസ് എം റഷീദ് ഉദ്‌ഘാടനം ചെയ്‌തു. ഐ എസ് എം ജില്ലാ സെക്രട്ടറി ഹാരിസ് സ്വലാഹി, കെ എ അന്‍സാരി, പി കെ ഇര്‍ഷാദ് പ്രസംഗിച്ചു.
Tags :
ISM
Related Posts :

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവ...

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...
.jpg)
'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം