കോഴിക്കോട്: സിഗരറ്റും ലഹരി ഉത്പന്നങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം വില്പന നടത്തുന്നതിനെതിരായ ഹൈക്കോടതി വിമര്‍ശം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് ഐ.എസ്.എം. സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അഹദ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷതവഹിച്ചു. നജീബ് തിക്കോടി, അലി അഷ്‌റഫ്, ഷമീര്‍ ഫലാഹി ആലപ്പുഴ, സലീം, നിയാസ്, സ്വാലിഹ് വയനാട്, ജലീല്‍ ഒതായി, യൂനുസ് നരിക്കുനി, അബ്ദുള്‍ ഗഫൂര്‍ സ്വലാഹി, അഷ്‌റഫ് മമ്പ്രം, കെ.പി. അബ്ദുല്‍വഹാബ് എന്നിവര്‍ സംസാരിച്ചു.
Wednesday, March 28, 2012
ലഹരി വ്യാപനം : ഹൈക്കോടതി വിമര്‍ശം ഗൗരവമായി കാണണം - ISM
കോഴിക്കോട്: സിഗരറ്റും ലഹരി ഉത്പന്നങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം വില്പന നടത്തുന്നതിനെതിരായ ഹൈക്കോടതി വിമര്‍ശം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് ഐ.എസ്.എം. സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അഹദ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷതവഹിച്ചു. നജീബ് തിക്കോടി, അലി അഷ്‌റഫ്, ഷമീര്‍ ഫലാഹി ആലപ്പുഴ, സലീം, നിയാസ്, സ്വാലിഹ് വയനാട്, ജലീല്‍ ഒതായി, യൂനുസ് നരിക്കുനി, അബ്ദുള്‍ ഗഫൂര്‍ സ്വലാഹി, അഷ്‌റഫ് മമ്പ്രം, കെ.പി. അബ്ദുല്‍വഹാബ് എന്നിവര്‍ സംസാരിച്ചു.
Tags :
ISM
Related Posts :

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...
.jpg)
'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ...

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവ...

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം