മുരിക്കാശ്ശേരി: `മതം-ധര്‍മികത-നവോത്ഥാനം' കാമ്പയിന്റെ ഭാഗമായി ഐ എസ് എം യൂണിറ്റ് പള്ളിക്കവലയില്‍ പ്രമേയ വിശദീകരണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി ഉസ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. യു പി ബഷീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജഅ്‌ഫര്‍ വാണിമേല്‍, മമ്മൂട്ടി മുസ്‌ലിയാര്‍ വയനാട് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോയി കൊച്ചുകരോട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കുമ്പിളുവേലില്‍, പി എ ഷമീര്‍, പി എ അജാസ് പ്രസംഗിച്ചു.
Thursday, March 01, 2012
ISM പ്രമേയ വിശദീകരണം നടത്തി
മുരിക്കാശ്ശേരി: `മതം-ധര്‍മികത-നവോത്ഥാനം' കാമ്പയിന്റെ ഭാഗമായി ഐ എസ് എം യൂണിറ്റ് പള്ളിക്കവലയില്‍ പ്രമേയ വിശദീകരണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി ഉസ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. യു പി ബഷീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജഅ്‌ഫര്‍ വാണിമേല്‍, മമ്മൂട്ടി മുസ്‌ലിയാര്‍ വയനാട് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോയി കൊച്ചുകരോട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കുമ്പിളുവേലില്‍, പി എ ഷമീര്‍, പി എ അജാസ് പ്രസംഗിച്ചു.
Tags :
I S M
Related Posts :

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം