കൊണ്ടോട്ടി: പൗരോഹിത്യത്തിന്റെ ആത്മീയ ചൂഷണത്തില്‍ നിന്ന് വിശ്വാസി സമൂഹം മോചിതരാവണമെന്നും അതിന്നായി സ്വയം അറിവ് സമ്പാദിക്കണമെന്നും കെ ജെ യു പ്രസിഡന്റ് എ അബ്‌ദുല്‍ഹമീദ് മദീനി പറഞ്ഞു. കൊണ്ടോട്ടി പഞ്ചായത്ത് കെ എന്‍ എം കമ്മിറ്റി മേലങ്ങാടി മദ്‌റസത്തുല്‍ ഇസ്വ്‌ലാഹിയ്യയില്‍ സംഘടിപ്പിച്ച ആദര്‍ശ ശില്‌പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ മദനി മരുത, പി എം എ ഗഫൂര്‍, അലി മദനി മൊറയൂര്‍, ടി സി മുനവ്വര്‍ ക്ലാസ്സെടുത്തു. സി മുഹമ്മദ് മീറാന്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഇസ്‌മാഈല്‍, ഒ കെ അബ്‌ദുന്നാസര്‍ പ്രസംഗിച്ചു. വനിതാ സമ്മേളനത്തില്‍ ശമീമ ഇസ്‌ലാഹിയ്യ പ്രഭാഷണം നടത്തി. ജുവൈരിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അനീസ ബഷീര്‍ പ്രസംഗിച്ചു. അലിമദനി മൊറയൂര്‍, കെ അബ്‌ദുര്‍റഹീം സുല്ലമി എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു.
Thursday, March 08, 2012
ആത്മീയചൂഷണത്തില്‍ നിന്നു മോചനം നേടുക -അബ്‌ദുല്‍ഹമീദ് മദീനി
കൊണ്ടോട്ടി: പൗരോഹിത്യത്തിന്റെ ആത്മീയ ചൂഷണത്തില്‍ നിന്ന് വിശ്വാസി സമൂഹം മോചിതരാവണമെന്നും അതിന്നായി സ്വയം അറിവ് സമ്പാദിക്കണമെന്നും കെ ജെ യു പ്രസിഡന്റ് എ അബ്‌ദുല്‍ഹമീദ് മദീനി പറഞ്ഞു. കൊണ്ടോട്ടി പഞ്ചായത്ത് കെ എന്‍ എം കമ്മിറ്റി മേലങ്ങാടി മദ്‌റസത്തുല്‍ ഇസ്വ്‌ലാഹിയ്യയില്‍ സംഘടിപ്പിച്ച ആദര്‍ശ ശില്‌പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ മദനി മരുത, പി എം എ ഗഫൂര്‍, അലി മദനി മൊറയൂര്‍, ടി സി മുനവ്വര്‍ ക്ലാസ്സെടുത്തു. സി മുഹമ്മദ് മീറാന്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഇസ്‌മാഈല്‍, ഒ കെ അബ്‌ദുന്നാസര്‍ പ്രസംഗിച്ചു. വനിതാ സമ്മേളനത്തില്‍ ശമീമ ഇസ്‌ലാഹിയ്യ പ്രഭാഷണം നടത്തി. ജുവൈരിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അനീസ ബഷീര്‍ പ്രസംഗിച്ചു. അലിമദനി മൊറയൂര്‍, കെ അബ്‌ദുര്‍റഹീം സുല്ലമി എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു.
Tags :
KNM
Related Posts :

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ...

ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന...

പട്ടിണി മാറ്റാന്‍ നടപടിയില്ലാതെ ഡിജ...

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം