പട്ടാമ്പി: മുജാഹിദ് പണ്ഡിതന്മാര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും വ്യതിയാനാരോപണങ്ങള്‍ ഉന്നയിച്ച് സംഘടന പിളര്‍ത്തിയവര്‍ യഥാര്‍ഥ ആദര്‍ശത്തനിമ യഥാര്‍ഥ മുജാഹിദുകളില്‍ നിന്നും കണ്ടുപഠിക്കണമെന്ന് അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു. ഐ എസ് എം യുവജനസമ്മേളനത്തിന്റെ പട്ടാമ്പി മേഖലാ പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ജെ യു ട്രഷറര്‍ എ കെ ഈസ മദനി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സ്വബാഹി, ജലീല്‍ ആമയൂര്‍, വി അബ്‌ദുര്‍റസ്സാഖ് സലഫി പ്രസംഗിച്ചു.
Monday, October 08, 2012
ആദര്‍ശത്തനിമ തിരിച്ചറിയണം : അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍
പട്ടാമ്പി: മുജാഹിദ് പണ്ഡിതന്മാര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും വ്യതിയാനാരോപണങ്ങള്‍ ഉന്നയിച്ച് സംഘടന പിളര്‍ത്തിയവര്‍ യഥാര്‍ഥ ആദര്‍ശത്തനിമ യഥാര്‍ഥ മുജാഹിദുകളില്‍ നിന്നും കണ്ടുപഠിക്കണമെന്ന് അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു. ഐ എസ് എം യുവജനസമ്മേളനത്തിന്റെ പട്ടാമ്പി മേഖലാ പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ജെ യു ട്രഷറര്‍ എ കെ ഈസ മദനി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സ്വബാഹി, ജലീല്‍ ആമയൂര്‍, വി അബ്‌ദുര്‍റസ്സാഖ് സലഫി പ്രസംഗിച്ചു.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം