മഞ്ചേരി: ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ ക്യു എല്‍ എസ് പ്രതിഭാ അവാര്‍ഡ്‌മീറ്റ് കെ എന്‍ എം സെക്രട്ടറി സി അബ്‌ദുല്ലത്തീഫ് ഉദ്‌ഘാടനം ചെയ്‌തു. ക്യു എല്‍ എസ് റാങ്ക് ജേതാക്കളായ ഹഫ്‌സത്ത് കാഞ്ഞിരാല, കെ അബ്‌ദുല്ലത്തീഫ്, എ പി സീനത്ത്, സൈനബ മങ്കട, എ ബുഷ്‌റ, ടി കെ നസീറ, ടാലന്റ്‌ടെസ്റ്റ് പ്രതിഭകളായ ഫര്‍ഹാന്‍ അബ്‌ദുല്‍ കരീം, ലൈലാബീഗം, മറിയുമ്മ ഉഴുന്നന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ വിതരണം ചെയ്‌തു. നൂറുദ്ദീന്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മദനി മരുത, അലി അശ്‌റഫ് പുളിക്കല്‍, സലീം പെരിമ്പലം, ശാക്കിര്‍ബാബു കുനിയില്‍, അബ്‌ദുല്‍ഗഫൂര്‍ സ്വലാഹി, ജലീല്‍ മാമാങ്കര, ജാബിര്‍ അമാനി സംസാരിച്ചു.
Sunday, October 21, 2012
QLS പ്രതിഭകളെ ആദരിച്ചു

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം