കോഴിക്കോട്: കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ ഭാഗമായി സൗത്ത് ജില്ലാ എം എസ് എം `സോഷ്യല്‍നെറ്റ്‌വര്‍ക്കും സാമൂഹ്യപ്രതിബദ്ധതയും' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് എം സുധീന്ദ്രകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സോഷ്യല്‍ മീഡിയകള്‍ വിപ്ലവം സൃഷ്‌ടിക്കുമ്പോള്‍ അതിന്റെ ഗുണഫലമായ വശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ആസിഫലി കണ്ണൂര്‍ മോഡറേറ്ററായിരുന്നു. എം എസ് എഫ് ജില്ലാ സെക്രട്ടറി മിസ്‌ഹബ് കീഴരിയൂര്‍, എസ് ഐ ഒ ജില്ലാ കാമ്പസ് സെക്രട്ടറി ഷാഫി കക്കോടി, എം എസ് എം സംസ്ഥാന കാമ്പസ് വിംഗ് ചെയര്‍മാന്‍ റിഹാസ് പുലാമന്തോള്‍ സംസാരിച്ചു. ജരീര്‍ പാലത്ത് വിഷയാവതരണം നടത്തി. നബീല്‍ പാലത്ത് സ്വാഗതവും മുഹാവിന്‍ മുബാറക് നന്ദിയും പറഞ്ഞു.
Monday, October 08, 2012
MSM സിമ്പോസിയം സംഘടിപ്പിച്ചു

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം