മേപ്പയ്യൂര്‍: : പുരോഗമന പ്രസ്ഥാനക്കാര്‍ തന്നെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന അപകടകരമായ അവസ്ഥ തൗഹീദീ ആശയക്കാര്‍ തിരിച്ചറിയണമെന്നും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഏകദൈവ വിശ്വാസികള്‍ ഒന്നിക്കണമെന്നും ശഫീഖ് അസ്‌ലം പറഞ്ഞു. ഐ എസ് എം യുവജന സമ്മേളനത്തിന്റെ മേപ്പയൂര്‍ മണ്ഡലം പ്രചാരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി അധ്യക്ഷതവഹിച്ചു. ഈസ മദനി, കെ എം അബ്‌ദുല്‍ അസീസ്, കെ എസ് റഫീഖ്, കെ അന്‍ഷിദ് പ്രസംഗിച്ചു.
Monday, October 08, 2012
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒന്നിക്കുക : ശഫീഖ് അസ്‌ലം
മേപ്പയ്യൂര്‍: : പുരോഗമന പ്രസ്ഥാനക്കാര്‍ തന്നെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന അപകടകരമായ അവസ്ഥ തൗഹീദീ ആശയക്കാര്‍ തിരിച്ചറിയണമെന്നും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഏകദൈവ വിശ്വാസികള്‍ ഒന്നിക്കണമെന്നും ശഫീഖ് അസ്‌ലം പറഞ്ഞു. ഐ എസ് എം യുവജന സമ്മേളനത്തിന്റെ മേപ്പയൂര്‍ മണ്ഡലം പ്രചാരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി അധ്യക്ഷതവഹിച്ചു. ഈസ മദനി, കെ എം അബ്‌ദുല്‍ അസീസ്, കെ എസ് റഫീഖ്, കെ അന്‍ഷിദ് പ്രസംഗിച്ചു.
Tags :
ISM
Related Posts :

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...
.jpg)
'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ...

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം