തലശേരി : 'പെണ്‍ : സംസ്‌കരണത്തിലെ സംവരണം?' എന്ന വിഷയത്തെ ആസ്പദമാക്കി എം എസ് എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക് ഗേള്‍സ് കോണ്‍ഫറന്‍സ് 2010 ഡിസ 5നു ഞായറാഴ്ച തലശേരിയില്‍ ശാരദ കൃഷ്ണയ്യര്‍ ഓടിറ്റൊരിയത്തില്‍ വെച്ച് നടക്കുന്നു. സമ്മേളനം രാവിലെ 9.30നു കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. എ പി അബ്ദുള്ളകുട്ടി എം എല്‍ എ, ഷമീമ ഇസ്ലാഹിയ, ആസിഫലി കണ്ണൂര്‍, അബ്ദുല്‍ ഹസീബ് മദനി, ജാബിര്‍ അമാനി, അന്ഫസ് നന്മണ്ട, ഖദീജ നര്‍ഗീസ്, ഷംസുദ്ദീന്‍ പാലക്കോട്, റാഫി പേരാംബ്ര, ഷഫീഖ് മമ്പറം തുടങ്ങിയവര്‍ സംബന്ധിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം