ചാത്തന്നൂര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് റാഫിയും, പാലപ്പെറ്റ അബുവിന്റെ മകള്‍ റജീനയും, പാലപ്പെറ്റ അബുവിന്റെ മകന്‍ റഫീക്കും, കാപ്പുപറമ്പ് സൈനുദ്ദീന്റെ മകള്‍ അസ്‌മാബിയും, കാപ്പുപറമ്പ് സൈനുദ്ദീന്റെ മകന്‍ ശിഹാബുദ്ദീനും മങ്കട സൈതാലികുട്ടിയുടെ മകള്‍ കദീജയും, മങ്കട സൈതാലിക്കുട്ടിയുടെ മകന്‍ നൗഷാദും കാവനൂര്‍ മൊയ്‌തീന്റെ മകള്‍ മൈമൂനയും, കാവനൂര്‍ മൊയ്‌തീന്റെ മകന്‍ സുബൈറും, കാരക്കുന്ന് അബ്‌ദുല്ലയുടെ മകള്‍ ഹഫ്‌സത്തും കാരക്കുന്ന് അബ്‌ദുല്ലയുടെ മകന്‍ അബദുല്‍അസീസും, ഉപ്പുകുളം സൈതലവിയുടെ മകള്‍ സീനത്തും ഉപ്പുകുളം സൈതലവിയുടെ മകന്‍ നൗഷാദും, ചുങ്കത്തറ മുഹമ്മദിന്റെ മകള്‍ നഷീദയും, ചുങ്കത്തറ മുഹമ്മദിന്റെ മകന്‍ നൗഷാദും കരുളായി അലിയാരുടെ മകള്‍ സുനീറയും കരുളായി അലിയാരുടെ മകന്‍ റഹ്‌മത്തുല്ലയും മുണ്ടേങ്ങര അബ്‌ദുല്‍കരീമിന്റെ മകള്‍ നസീബയും മുണ്ടേങ്ങര അബ്‌ദുല്‍കരീമിന്റെ മകന്‍ ജംഷീറും, തച്ചമ്പാറ മുഹമ്മദിന്റെ മകള്‍ ബുഷ്‌റയും തച്ചമ്പാറ മുഹമ്മദിന്റെ മകന്‍ സിദ്ദീഖും കൈപ്പിനി ചുങ്കത്തറ അലവിയുടെ മകള്‍ സജ്‌നയും കൈപ്പിനി ചുങ്കത്തറ അലവിയുടെ മകന്‍ മുഹമ്മദ് അശ്‌റഫും കോട്ടപ്പള്ള ഇബ്‌റാഹീമിന്റെ മകള്‍ റഹീമയും കോട്ടപ്പള്ള ഇബ്‌റാഹീമിന്റെ മകന്‍ ഇസ്‌മാഈലും അലനല്ലൂര്‍ മുഹമ്മദലിയുടെ മകള്‍ സൈമാബാനുവും അലനല്ലൂര്‍ മുഹമ്മദലിയുടെ മകന്‍ സജ്ജാദും ചാത്തന്നൂര്‍ കൊരളിയാടന്‍ മുഹമ്മദിന്റെ മകന്‍ ഫെബിനയും തമ്മിലാണ് വിവാഹിതരായത്.
കെ എന്‍ എം ജില്ലാ സെക്രട്ടറി മുഹമ്മദാലി അന്‍സാരി, ഐ എസ് എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാറോക്കോട്ട് റഫീഖ, പഞ്ചായത്ത് പ്രസിഡന്റ് സുഗുണകുമാരി, വൈസ് പ്രസിഡന്റ് എം കെ ബക്കര്‍, ബ്ലോക്ക് അംഗങ്ങളായ കെ രാജു, സൈനുദ്ദീന്‍ ആലായന്‍, പഞ്ചായത്ത് അംഗങ്ങളായ യൂസുഫ് പാക്കത്ത്, ശാന്തകുമാരി, ശമീര്‍ ബാബു പടുകുണ്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം