Thursday, December 02, 2010
എം എസ് എം കോമേര്സ് സ്റ്റുഡന്റ്റ്സ് മീറ്റ് പാലക്കാട്
പാലക്കാട് : ഐ എസ് എം കാമ്പയിന്റെ ഭാഗമായി എം എസ് എം സംസ്ഥാന കമ്മിറ്റി നടത്തുന്ന എം എസ് എം കോമേര്സ് സ്റ്റുഡന്റ്റ്സ് മീറ്റ് 2011 ജനുവരി 15,16 തീയതികളില്‍ പാലക്കാട് വച്ച് നടക്കും. കേരളത്തില്‍ ആദ്യമായാണ് കോമേര്സ് വിദ്യാര്‍ഥികള്‍ക്കായി മാത്രം ഒരു സമ്മേളനം നടക്കുന്നത്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം