Sunday, December 26, 2010
മലപ്പുറം വെസ്റ്റ് എം ജി എം വിദ്യാര്‍ഥിനി സമ്മേളനം
തിരൂര്‍: ഐ എസ് എം ആദര്‍ശ കാമ്പയിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ല എം ജി എം സംഘടിപ്പിച്ച വിദ്യാര്‍ഥിനി സമ്മേളനം യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സി എം അസ്‌മ അധ്യക്ഷത വഹിച്ചു. ഉബൈദുല്ല താനാളൂര്‍, കെ പി അബ്‌ദുല്‍വഹാബ്, എ പി സജ്‌ന, റജാഹന്ന, റാഫിദ ചങ്ങരം കുളം, ഫസീല ഷംനാസ് ആഇശ ഉമര്‍ പ്രസംഗിച്ചു.
Tags :
M G M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം