കൊല്ലം: പ്രപഞ്ചത്തെ സൃഷ്‌ടിച്ച് പരിപാലിച്ചുകൊണ്ടിരിക്കുന്ന നാഥനെ മനസ്സിലാക്കാനും ബഹുദൈവത്വത്തെയും ആത്മീയ ചൂഷണത്തെയും തിരിച്ചറിയാനും വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ഐ എസ് എം ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍ പറഞ്ഞു. ആദര്‍ശകാമ്പയിന്റെ ഭാഗമായി ജില്ല ഐ എസ് എം സംഘടിപ്പിച്ച ആദര്‍ശസെമിനാര്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം ജില്ലാ സെക്രട്ടറി സി വൈ സാദിഖ് അധ്യക്ഷത വഹിച്ചു. ജാബിര്‍ അമാനി, ജലാലുദ്ദീന്‍ മൗലവി കായംകുളം, ജഅ്‌ഫര്‍ വാണിമേല്‍ പ്രഭാഷണം നടത്തി. എസ് ഇര്‍ശാദ്, എ എ നവാസ് പ്രസംഗിച്ചു.
Friday, December 17, 2010
`ആത്മീയചൂഷകരെ തിരിച്ചറിയുക'
Related Posts :

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...
.jpg)
'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ...

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച...

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവ...

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം