വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി - സാമുഹ്യ- കാർഷിക ബോധം വളർത്തിക്കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ ISM തിരുവണ്ണുർ യുനിറ്റും സെൻസ് കാലിക്കറ്റും സംയുക്തമായി നടപ്പിൽ വരുത്തുന്ന 'വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം' എന്ന പദ്ദതിയുടെ ഉദ്ഘാടനം തിരുവണ്ണുർ ഇംദാദുദ്ദിൻ മദ്രസ്സയിൽ വെച്ച് നടന്നു. തിരുവണ്ണുർ മഹല്ല് പ്രസിഡണ്ട് കെ.മുഹമ്മദ് കൊയ ഉദ്ഘാടനം നിർവഹിച്ചു .യോഗത്തിൽ പ്രധാന അധ്യാപകൻ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സെൻസ് സെക്രട്ടറി അബൂബക്കർ സിദ്ദിഖ് പച്ചക്കറിത്തോട്ടം എങ്ങിനെ ഉണ്ടാക്കാം എന്ന് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.സക്കീര്‍ മൌലവി സ്വാഗതവും ISM യൂനിറ്റ് സെക്രട്ടറി മുജിബ് റഹ്മാൻ നന്ദിയും പറഞ്ഞു.
Thursday, June 28, 2012
'വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി ഉദ്ഘാടനം ചെയ്തു
വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി - സാമുഹ്യ- കാർഷിക ബോധം വളർത്തിക്കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ ISM തിരുവണ്ണുർ യുനിറ്റും സെൻസ് കാലിക്കറ്റും സംയുക്തമായി നടപ്പിൽ വരുത്തുന്ന 'വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം' എന്ന പദ്ദതിയുടെ ഉദ്ഘാടനം തിരുവണ്ണുർ ഇംദാദുദ്ദിൻ മദ്രസ്സയിൽ വെച്ച് നടന്നു. തിരുവണ്ണുർ മഹല്ല് പ്രസിഡണ്ട് കെ.മുഹമ്മദ് കൊയ ഉദ്ഘാടനം നിർവഹിച്ചു .യോഗത്തിൽ പ്രധാന അധ്യാപകൻ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സെൻസ് സെക്രട്ടറി അബൂബക്കർ സിദ്ദിഖ് പച്ചക്കറിത്തോട്ടം എങ്ങിനെ ഉണ്ടാക്കാം എന്ന് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.സക്കീര്‍ മൌലവി സ്വാഗതവും ISM യൂനിറ്റ് സെക്രട്ടറി മുജിബ് റഹ്മാൻ നന്ദിയും പറഞ്ഞു.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം