തേഞ്ഞിപ്പലം: സ്‌ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ സമൂഹത്തിന്റെ പുരോഗതി പൂര്‍ണമാകൂ എന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി സി ഡോ. എം അബ്‌ദുസ്സലാം പറഞ്ഞു. യൂണിവേഴ്‌സിറ്റി മണ്ഡലം മുജാഹിദ് സമ്മേളനം ചെനക്കലങ്ങാടിയില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്‌ദുല്‍ വഹാബ് ഇട്ടിലാക്കല്‍ അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം ഹുസൈന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുറഹീം സുല്ലമി, ശഫീഖ് അസ്‌ലം, പി എം എ ഗഫൂര്‍, മമ്മുട്ടി മുസ്‌ലിയാര്‍, അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി, അഡ്വ. പി എം മുഹമ്മദ് കുട്ടി പ്രസംഗിച്ചു.
Tuesday, June 05, 2012
സമൂഹത്തിന്റെ പുരോഗതി സ്‌ത്രീ ശാക്തീകരണത്തിലൂടെ - കാലിക്കറ്റ് വി സി
തേഞ്ഞിപ്പലം: സ്‌ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ സമൂഹത്തിന്റെ പുരോഗതി പൂര്‍ണമാകൂ എന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി സി ഡോ. എം അബ്‌ദുസ്സലാം പറഞ്ഞു. യൂണിവേഴ്‌സിറ്റി മണ്ഡലം മുജാഹിദ് സമ്മേളനം ചെനക്കലങ്ങാടിയില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്‌ദുല്‍ വഹാബ് ഇട്ടിലാക്കല്‍ അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം ഹുസൈന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുറഹീം സുല്ലമി, ശഫീഖ് അസ്‌ലം, പി എം എ ഗഫൂര്‍, മമ്മുട്ടി മുസ്‌ലിയാര്‍, അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി, അഡ്വ. പി എം മുഹമ്മദ് കുട്ടി പ്രസംഗിച്ചു.
Tags :
KNM
Related Posts :

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ...

ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന...

പട്ടിണി മാറ്റാന്‍ നടപടിയില്ലാതെ ഡിജ...

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം