കൊച്ചി: രാഷ്‌ട്രീയരംഗത്ത് വര്‍ധിച്ചുവരുന്ന ക്രിമിനല്‍വല്‍കരണവും മൂല്യശോഷണവും പൊതുസമൂഹത്തില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തോട് വിമുഖത വര്‍ധിപ്പിക്കുമെന്നതിനാല്‍ സംശുദ്ധ രാഷ്‌ട്രീയത്തിലേക്ക് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തിരിച്ചുവന്നില്ലെങ്കില്‍ പൊതുസമൂഹം അരാഷ്‌ട്രീയവാദത്തിലേക്ക് തള്ളപ്പെടുമെന്ന് ഐ എസ് എം എറണാകുളം ജില്ല പ്രവര്‍ത്തക സമിതി ആശങ്ക പ്രകടിപ്പിച്ചു. അബ്‌ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. എം കെ ശാക്കീര്‍, എം എച്ച് ശുക്കൂര്‍, അയൂബ് എടവനക്കാട്, നാസര്‍ കാക്കനാട്, ജലാല്‍ കൊച്ചി, സാദിഖ് പള്ളുരുത്തി, കെ കെ ഹുസൈന്‍ സലാഹി, സി എ മാഹിന്‍ പ്രസംഗിച്ചു.
Thursday, June 14, 2012
അരാഷ്‌ട്രീയവാദം പ്രോത്സാഹിപ്പിക്കരുത് - ISM
കൊച്ചി: രാഷ്‌ട്രീയരംഗത്ത് വര്‍ധിച്ചുവരുന്ന ക്രിമിനല്‍വല്‍കരണവും മൂല്യശോഷണവും പൊതുസമൂഹത്തില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തോട് വിമുഖത വര്‍ധിപ്പിക്കുമെന്നതിനാല്‍ സംശുദ്ധ രാഷ്‌ട്രീയത്തിലേക്ക് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തിരിച്ചുവന്നില്ലെങ്കില്‍ പൊതുസമൂഹം അരാഷ്‌ട്രീയവാദത്തിലേക്ക് തള്ളപ്പെടുമെന്ന് ഐ എസ് എം എറണാകുളം ജില്ല പ്രവര്‍ത്തക സമിതി ആശങ്ക പ്രകടിപ്പിച്ചു. അബ്‌ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. എം കെ ശാക്കീര്‍, എം എച്ച് ശുക്കൂര്‍, അയൂബ് എടവനക്കാട്, നാസര്‍ കാക്കനാട്, ജലാല്‍ കൊച്ചി, സാദിഖ് പള്ളുരുത്തി, കെ കെ ഹുസൈന്‍ സലാഹി, സി എ മാഹിന്‍ പ്രസംഗിച്ചു.
Related Posts :

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...
.jpg)
'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ...

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം