ഫുജൈറ : ഫുജൈറ ഇസ്ലാഹി സെന്റ്റെറിന്റെ ആഭിമുഖ്യത്തിൽ നടന്ന ഖുർആൻ പഠിതാക്കളുടെ സംഗമം യു.എ ഇ ഇസ്ലാഹി സെന്റ്റെര്‍ പ്രസിഡണ്ട് അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു, പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. ഖാലിദ് മദനി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഖുർആൻ പഠിതാക്കൾ അനുഭവങ്ങൾ പങ്കുവെച്ചു, ഫുജൈറ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് പി.എ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സെന്റ്റെര്‍ ജനറൽ സെക്രട്ടറി റസാഖ് പാറപ്പുറത്ത് സ്വാഗതവും ഷാനവാസ് മതിലകം നന്ദിയും പറഞ്ഞു.
Saturday, June 09, 2012
ഫുജൈറ ഇസ്ലാഹി സെന്റ്റെറിന്റെ ആഭിമുഖ്യത്തിൽ QLS സംഗമം നടത്തി
ഫുജൈറ : ഫുജൈറ ഇസ്ലാഹി സെന്റ്റെറിന്റെ ആഭിമുഖ്യത്തിൽ നടന്ന ഖുർആൻ പഠിതാക്കളുടെ സംഗമം യു.എ ഇ ഇസ്ലാഹി സെന്റ്റെര്‍ പ്രസിഡണ്ട് അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു, പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. ഖാലിദ് മദനി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഖുർആൻ പഠിതാക്കൾ അനുഭവങ്ങൾ പങ്കുവെച്ചു, ഫുജൈറ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് പി.എ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സെന്റ്റെര്‍ ജനറൽ സെക്രട്ടറി റസാഖ് പാറപ്പുറത്ത് സ്വാഗതവും ഷാനവാസ് മതിലകം നന്ദിയും പറഞ്ഞു.
Tags :
ഫുജൈറ ഇസ്ലാഹി സെന്റർ
1 വായനക്കാരുടെ പ്രതികരണങ്ങൾ :
Assalamu alaikkum,could u please sent me contact numbers in sharjah islahi centre.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം