കണ്ണൂര്‍ : ഹജ്ജിന്റെ സുരക്ഷിതത്വം നിലനിര്‍ത്തുന്നതില്‍ ഹാജിമാരുടെ ആത്മസംയമനം പ്രധാനപ്പെട്ടതാണെന്ന് ആംഡ് റിസര്‍വ് അസിസ്റ്റന്റ് കമാഡന്റ് വി കെ മുഹമ്മദ് നിസാര്‍ അഭിപ്രായപ്പെട്ടു. ഹജ്ജ് ഗൈഡന്‍സ് ഫോറത്തിന്റെ ഹജ്ജ് പഠനകേമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജ് ഗൈഡന്‍സ് ഫോറം ചെയര്‍മാന്‍ ഡോ. എം പി അശ്‌റഫ് അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സി മുഹമ്മദ് സലീം മൗലവി ഹജ്ജിന്റെ കര്‍മരൂപം എന്ന വിഷയത്തിലും ഹജ്ജിന്റെ ആത്മാവ് എന്ന വിഷയത്തില്‍ സുബൈര്‍ കൗസരി തലശ്ശേരിയും ക്ലാസ്സെടുത്തു. വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി വി സൈനുദ്ദീന്‍, ശംസുദ്ദീന്‍ പാലക്കോട്, പി കുഞ്ഞിമുഹമ്മദ്, ഡോ. പി സലീം, സി സി ശക്കീര്‍ഫാറൂഖി പ്രസംഗിച്ചു
Thursday, September 20, 2012
ഹജ്ജിന്റെ സുരക്ഷിതത്വത്തിന് ആത്മസംയമനം ആവശ്യം
കണ്ണൂര്‍ : ഹജ്ജിന്റെ സുരക്ഷിതത്വം നിലനിര്‍ത്തുന്നതില്‍ ഹാജിമാരുടെ ആത്മസംയമനം പ്രധാനപ്പെട്ടതാണെന്ന് ആംഡ് റിസര്‍വ് അസിസ്റ്റന്റ് കമാഡന്റ് വി കെ മുഹമ്മദ് നിസാര്‍ അഭിപ്രായപ്പെട്ടു. ഹജ്ജ് ഗൈഡന്‍സ് ഫോറത്തിന്റെ ഹജ്ജ് പഠനകേമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജ് ഗൈഡന്‍സ് ഫോറം ചെയര്‍മാന്‍ ഡോ. എം പി അശ്‌റഫ് അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സി മുഹമ്മദ് സലീം മൗലവി ഹജ്ജിന്റെ കര്‍മരൂപം എന്ന വിഷയത്തിലും ഹജ്ജിന്റെ ആത്മാവ് എന്ന വിഷയത്തില്‍ സുബൈര്‍ കൗസരി തലശ്ശേരിയും ക്ലാസ്സെടുത്തു. വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി വി സൈനുദ്ദീന്‍, ശംസുദ്ദീന്‍ പാലക്കോട്, പി കുഞ്ഞിമുഹമ്മദ്, ഡോ. പി സലീം, സി സി ശക്കീര്‍ഫാറൂഖി പ്രസംഗിച്ചു
Tags :
Hajj Camp
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം