കോഴിക്കോട്: ഭൂകമ്പസാധ്യതാ മേഖലയിലുള്‍പ്പെട്ട ഇടുക്കിയില്‍ അമേരിക്കന്‍ ആണവോര്‍ജ വകുപ്പുമായി ചേര്‍ന്ന് ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തോട് ചര്‍ച്ച ചെയ്യാതെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പ്രാഥമിക വിവരശേഖരണം പോലും നടത്താതെയുമുള്ള ഈ നീക്കം ആശങ്കാജനകമാണ്. പദ്ധതിയെക്കുറിച്ച് കേന്ദ്രം മുഴുവന്‍ വിവരങ്ങളും ജനങ്ങളോട് തുറന്നുപറയണം. വിഷയം സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതയോടെ കാണണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, മന്‍സൂറലി ചെമ്മാട്, ഫൈസല്‍ ഇയ്യക്കാട്, ശുക്കൂര്‍ കോണിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ പ്രസംഗിച്ചു.
Thursday, September 20, 2012
ന്യൂട്രിനോ പരീക്ഷണശാല ഉപേക്ഷിക്കണം: ISM

Tags :
ISM
Related Posts :

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവ...

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം