മഞ്ചേരി: ഐ എസ് എം സംസ്ഥാന യുവജനസമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ യുവ സംഗമങ്ങള്‍ തുടങ്ങി. അരീക്കോട്, സംസ്ഥാന സെക്രട്ടറി നൂറുദ്ദീന്‍ എടവണ്ണ ഉദ്‌ഘാടനം ചെയ്‌തു. ഗഫൂര്‍ കാവനൂര്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂരില്‍ സുഹൈല്‍ സാബിര്‍ ഉദ്‌ഘാടനം ചെയ്‌തു. അലി അശ്‌റഫ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. എടക്കരയില്‍ ജാബിര്‍ അമാനി ഉദ്‌ഘാടനം ചെയ്‌തു. ശാക്കിര്‍ബാബു കുനിയില്‍ അധ്യക്ഷത വഹിച്ചു. മങ്കടയില്‍ സംസ്ഥാന ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. സലീം പെരിമ്പലം അധ്യക്ഷത വഹിച്ചു. വിവിധ മണ്ഡലങ്ങളില്‍ മുഹമ്മദ് സലീം സുല്ലമി, ഹംസ സുല്ലമി മൂത്തേടം, യു പി യഹ്‌യാഖാന്‍ മദനി, നജ്‌മുദ്ദീന്‍ ഒതായി, അലി അശ്‌റഫ് പുളിക്കല്‍, ശിഹാര്‍ അരിപ്ര, ശാക്കിര്‍ ബാബു കുനിയില്‍, ഹസനുദ്ദീന്‍ തൃപ്പനച്ചി, കെ ടി എ സത്താര്‍, ഗഫൂര്‍ കുറുമാടന്‍, ഫിറോസ് ബാബു നിലമ്പൂര്‍, എം എം നജീബ്, റിയാസ് അന്‍വര്‍, അബ്‌ദുല്‍ഗഫൂര്‍ സ്വലാഹി സംസാരിച്ചു.
Friday, September 28, 2012
മലപ്പുറം ഈസ്റ്റ് ജില്ലയില്‍ ISM യുവസംഗമങ്ങള്‍ തുടങ്ങി
മഞ്ചേരി: ഐ എസ് എം സംസ്ഥാന യുവജനസമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ യുവ സംഗമങ്ങള്‍ തുടങ്ങി. അരീക്കോട്, സംസ്ഥാന സെക്രട്ടറി നൂറുദ്ദീന്‍ എടവണ്ണ ഉദ്‌ഘാടനം ചെയ്‌തു. ഗഫൂര്‍ കാവനൂര്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂരില്‍ സുഹൈല്‍ സാബിര്‍ ഉദ്‌ഘാടനം ചെയ്‌തു. അലി അശ്‌റഫ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. എടക്കരയില്‍ ജാബിര്‍ അമാനി ഉദ്‌ഘാടനം ചെയ്‌തു. ശാക്കിര്‍ബാബു കുനിയില്‍ അധ്യക്ഷത വഹിച്ചു. മങ്കടയില്‍ സംസ്ഥാന ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. സലീം പെരിമ്പലം അധ്യക്ഷത വഹിച്ചു. വിവിധ മണ്ഡലങ്ങളില്‍ മുഹമ്മദ് സലീം സുല്ലമി, ഹംസ സുല്ലമി മൂത്തേടം, യു പി യഹ്‌യാഖാന്‍ മദനി, നജ്‌മുദ്ദീന്‍ ഒതായി, അലി അശ്‌റഫ് പുളിക്കല്‍, ശിഹാര്‍ അരിപ്ര, ശാക്കിര്‍ ബാബു കുനിയില്‍, ഹസനുദ്ദീന്‍ തൃപ്പനച്ചി, കെ ടി എ സത്താര്‍, ഗഫൂര്‍ കുറുമാടന്‍, ഫിറോസ് ബാബു നിലമ്പൂര്‍, എം എം നജീബ്, റിയാസ് അന്‍വര്‍, അബ്‌ദുല്‍ഗഫൂര്‍ സ്വലാഹി സംസാരിച്ചു.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം