ചെര്‍പുളശ്ശേരി: ഇസ്‌ലാമിക പ്രബോധനസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവരില്‍ ഫിത്‌നയും ഫസാദുമുണ്ടാക്കി ഭിന്നിപ്പിച്ചവര്‍ അനിവാര്യമായ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പി ടി വീരാന്‍കുട്ടി സുല്ലമി പ്രസ്‌താവിച്ചു. ചെര്‍പുളശ്ശേരി സലഫി സ്‌കൂളില്‍ നടന്ന പാലക്കാട് ജില്ലാ കെ എന്‍ എം ഐ എസ് എം എം എസ് എം സംയുക്ത കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. സലീം ചെര്‍പ്പുളശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. അബ്‌ദുല്‍മജീദ്, എന്‍ എം അബ്‌ദുല്‍ജലീല്‍ ക്ലാസ്സെടുത്തു. ഈസ മദനി, ഇര്‍ഷാദ്, വി മുഹമ്മദ് മൗലവി, നസീര്‍ കള്ളിക്കാട്, നാണി എടത്തനാട്ടുകര, എന്‍ എന്‍ റാഫി, ശഫീഖ്, സൈനബ ഷറഫിയ്യ, ആശിഖ് റഹ്‌മാന്‍, അബ്‌ദുല്‍ഖാദര്‍ ചളവറ പ്രസംഗിച്ചു. പി മുഹമ്മദലി അന്‍സാരി സ്വാഗതവും വീരാപ്പു അന്‍സാരി നന്ദിയും പറഞ്ഞു.
Thursday, September 20, 2012
അക്രമം പ്രവര്‍ത്തിച്ചവര്‍ തിരിച്ചടികള്‍ നേരിടുന്നു: പി ടി വീരാന്‍കുട്ടി സുല്ലമി
Related Posts :

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവ...

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം