പിണങ്ങോട്: ശാഖ ഐ എസ് എം അവാര്‍ഡ് വിതരണവും പഠന സംഗമവും ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്‌ഘാടനം ചെയ്‌തു. എ പി സാലിഹ് അധ്യക്ഷതവഹിച്ചു. ഖുര്‍ആന്‍ ക്വിസ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉസ്‌മാന്‍ പഞ്ചാര നിര്‍വ്വഹിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഐ എസ് എം ജില്ലാ സെക്രട്ടറി അബ്‌ദുല്‍ജലീല്‍ മദനി നിര്‍വഹിച്ചു. ഗഫൂര്‍ താനേരി, സലീം ഒളവണ്ണ, ആയിഷ ഫൈസല്‍, സി കെ നാഷിഹ് പ്രസംഗിച്ചു. അബ്ബാസ് സുല്ലമി പൂനൂര്‍, യൂനുസ് നരിക്കുനി ക്ലാസ്സെടുത്തു. എന്‍ കെ അലി അഷ്‌ഹര്‍ സ്വാഗതവും വി മജീദ് നന്ദിയും പറഞ്ഞു.
Friday, September 28, 2012
ISM അവാര്‍ഡ് വിതരണവും പഠന സംഗമവും നടത്തി
പിണങ്ങോട്: ശാഖ ഐ എസ് എം അവാര്‍ഡ് വിതരണവും പഠന സംഗമവും ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്‌ഘാടനം ചെയ്‌തു. എ പി സാലിഹ് അധ്യക്ഷതവഹിച്ചു. ഖുര്‍ആന്‍ ക്വിസ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉസ്‌മാന്‍ പഞ്ചാര നിര്‍വ്വഹിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഐ എസ് എം ജില്ലാ സെക്രട്ടറി അബ്‌ദുല്‍ജലീല്‍ മദനി നിര്‍വഹിച്ചു. ഗഫൂര്‍ താനേരി, സലീം ഒളവണ്ണ, ആയിഷ ഫൈസല്‍, സി കെ നാഷിഹ് പ്രസംഗിച്ചു. അബ്ബാസ് സുല്ലമി പൂനൂര്‍, യൂനുസ് നരിക്കുനി ക്ലാസ്സെടുത്തു. എന്‍ കെ അലി അഷ്‌ഹര്‍ സ്വാഗതവും വി മജീദ് നന്ദിയും പറഞ്ഞു.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം