ഓമശ്ശേരി: ഐ എസ് എം യുവജന സമ്മേളനത്തോടനുബന്ധിച്ച് കെ എന്‍ എം ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓമശ്ശേരി ശബാബ് നഗറില്‍ നടന്ന നവോത്ഥാന സദസ്സ് കെ എന്‍ എം ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമ്മേളനം ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ എം കോമളവല്ലി ഉദ്‌ഘാടനം ചെയ്‌തു. എം സി മുഹമ്മദ് അധ്യക്ഷനായിരുന്നു. ഇ കെ ഷൗക്കത്തലി സുല്ലമി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് യാത്രയയപ്പ് സമ്മേളനം കെ പി അബ്‌ദുല്‍അസീസ് സ്വലാഹി ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ശാഖാ പ്രസിഡന്റ് വി കെ കോയാലി, കെ കെ അബ്‌ദുല്‍ സത്താര്‍ പ്രസംഗിച്ചു. എം കെ പോക്കര്‍ സുല്ലമി സ്വാഗതവും കെ കെ റഫീഖ് നന്ദിയും പറഞ്ഞു.
Friday, September 28, 2012
ISM നവോത്ഥാനസദസ്സും വിദ്യാഭ്യാസ സമ്മേളനവും നടത്തി
ഓമശ്ശേരി: ഐ എസ് എം യുവജന സമ്മേളനത്തോടനുബന്ധിച്ച് കെ എന്‍ എം ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓമശ്ശേരി ശബാബ് നഗറില്‍ നടന്ന നവോത്ഥാന സദസ്സ് കെ എന്‍ എം ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമ്മേളനം ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ എം കോമളവല്ലി ഉദ്‌ഘാടനം ചെയ്‌തു. എം സി മുഹമ്മദ് അധ്യക്ഷനായിരുന്നു. ഇ കെ ഷൗക്കത്തലി സുല്ലമി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് യാത്രയയപ്പ് സമ്മേളനം കെ പി അബ്‌ദുല്‍അസീസ് സ്വലാഹി ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ശാഖാ പ്രസിഡന്റ് വി കെ കോയാലി, കെ കെ അബ്‌ദുല്‍ സത്താര്‍ പ്രസംഗിച്ചു. എം കെ പോക്കര്‍ സുല്ലമി സ്വാഗതവും കെ കെ റഫീഖ് നന്ദിയും പറഞ്ഞു.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം