തിരൂര്‍ : സമൂഹത്തില്‍ വളര്‍ന്നുവരുന്ന ധാര്‍മികച്യുതിക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ഐക്യനിര കെട്ടിപ്പടുക്കണമെന്നും യുവാക്കളെ ആത്മീയബോധമുള്ളവരാക്കാന്‍ ബോധവത്‌കരണം നടത്തണമെന്നും കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു.
മലപ്പുറം വെസ്റ്റ് ജില്ലാ കെ എന്‍ എം, ഐ എസ് എം, എം എസ് എം ജില്ലാ ഭാരവാഹി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു പി അബ്‌ദുര്‍റഹിമാന്‍ മൌലവി അധ്യക്ഷത വഹിച്ചു. കെ അബ്‌ദുല്‍കരീം എഞ്ചിനീയര്‍, ഉബൈദുല്ല താനാളൂര്‍, മമ്മു കോട്ടക്കല്‍, എം ബാപ്പുട്ടി, കെ അബൂബക്കര്‍ അന്‍സാരി, ഡോ. സി ആര്‍ മുഹമ്മദ് അന്‍വര്‍, അബ്‌ദുല്‍മജീദ് കുഴിപ്പുറം, എ സൈതാലിക്കുട്ടി, കെ പി അബ്‌ദുല്‍ വഹാബ്, ടി ഇബ്രാഹിം അന്‍സാരി, ഐ വി ജലീല്‍, ഷാനവാസ് പറവന്നൂര്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം