മഞ്ചേരി : റമദാനിനെ ആഘോഷമാക്കാനുള്ള ഉപഭോഗത്വര മതസമൂഹം തിരിച്ചറിയണമെന്നും സമൂഹത്തെ അധര്‍മത്തിലേക്കും അക്രമത്തിലേക്കും തിരിച്ചുവിടുന്ന മദ്യാസക്തിയില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമത്തിന് ആക്കം കൂട്ടണമെന്ന് ജില്ലാമുജാഹിദ് നേതൃ സംഗമം ആഹ്വാനം ചെയ്തു.
ജില്ലാ കെ എന്‍ എം, ഐ എസ് എം, എം എസ് എം, എം ജി എം സംയുക്ത എക്സിക്യൂട്ടീവ് കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൌലവി ഉദ്ഘാടനം ചെയ്തു. ജില്ലാവൈസ് പ്രസിഡന്റ് വി അബ്ദുല്ലകുട്ടി അധ്യക്ഷത വഹിച്ചു. കെ അലി പത്തനാപുരം, പി ഹമീദലി അരൂര്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജാബിര്‍ അമാനി, പി അലി അഷ്‌റഫ്, ടി മുഹമ്മദ് സലീം, എ നൂറുദ്ദീന്‍, എം എസ് എം ജില്ലാ പ്രസിഡന്റ് എം അബ്‌ദുല്‍ ഗഫൂര്‍ സലാഹി, എം ജി എം ജില്ലാ പ്രസി. നഫീസടീച്ചര്‍ മങ്കട, മതാരി കരീം, ശിഹാബുദ്ദീന്‍ അന്‍വാരി, പി ഹംസ കാരക്കുന്ന്, ബാബുശരീഫ് ചുങ്കത്തറ, ഉമ്മര്‍ തയ്യില്‍, പി വി ലത്തീഫ്, കെ അബ്‌ദുല്‍ ഖയ്യൂം സുല്ലമി പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം