പറവണ്ണ : ‘യുവത്വം നന്മക്ക് നവോഥാനത്തിന് ’ എന്ന പ്രമേയവുമായി ഐ എസ് എം വെട്ടം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ നാലിന് പരിയാപുരം എ എം എല്‍ പി സ്‌കൂളില്‍ ടേബിള്‍ടോക്കും ഇഫ്‌താര്‍ മീറ്റും നടത്തും.
വിവിധ യുവജനസംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുല്ലത്തീഫ് കരിമ്പുലാക്കല്‍ മോഡറേറ്ററായിരിക്കും.
വിവിധ യുവജനസംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുല്ലത്തീഫ് കരിമ്പുലാക്കല്‍ മോഡറേറ്ററായിരിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം