.
കുനിയില്‍: ഹുമാത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴില്‍ പുതുതായി പണികഴിപ്പിച്ച നൂറുല്‍ ഇസ്‌ലാം മദ്‌റസയുടെയും മസ്‌ജിദിന്റെയും ഉദ്‌ഘാടനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് കെ പക്രുകുട്ടി മൌലവി അധ്യക്ഷത വഹിച്ചു. കെ എന്‍ എം ഈസ്റ്റ് ജില്ലാ സെക്രട്ടറി അലി പത്തനാപുരം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി എ ശുക്കൂര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ എ നാസിര്‍, ഇരുപ്പാംകുളം മസ്‌ജിദ് ഖത്വീബ് അലി മൌലവി മൂര്‍ക്കനാട്, ഷാക്കിര്‍ ബാബു കുനിയില്‍, മദ്‌റസ കമ്മിറ്റി പ്രസിഡന്റ് അബ്‌ദുല്‍ ഗഫൂര്‍ കുറുമാടന്‍, അലി അന്‍വാരി പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം