
മാഹി: വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയെ ഉന്നതിലേക്ക് നയിക്കുന്ന വേദഗ്രന്ഥമാണെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ ഡോ. അദ്‌ലി സാദിഖ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ക്യു എല്‍ എസ് സംഗമം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഖുര്‍ആനിക അധ്യാപനങ്ങള്‍ മനുഷ്യനെ ഒന്നിപ്പിക്കുന്ന ഗ്രന്ഥമാണ്. അതിനാല്‍ മുസ്‌ലിംകള്‍ക്ക് ഖുര്‍ആനിന്റെ മാനവിക സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ലോകക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കണം- അദ്ദേഹം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ `വെളിച്ചം' സ്‌പെഷല്‍ പതിപ്പ് ഡോ. ഹുസൈന്‍ മടവൂര്‍ പ്രകാശനം ചെയ്‌തു. പുതുശ്ശേരി...