ഖത്തര്‍ : ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിന്റെ കീഴിലുള്ള വളണ്ടിയര്‍ വിംഗ് പുനസംഘടിപ്പിച്ചു. QIIC ഹാളില്‍ നടന്ന യോഗത്തില്‍ സെന്‍റെര്‍ പ്രസിടന്റ്റ് അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. വിംഗ് ജനറല്‍ ക്യാപ്ടന്‍ ആയി എം എ അബ്ദുറസാക്കിനെയും വൈസ് ക്യാപ്ടനായി സലിം അബൂഹമൂരിനെയും തിരഞ്ഞെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം