നന്മയുടെ തണല്‍ ഒരുക്കാന്‍....
തിന്മകളെ ചോദ്യം ചെയ്യാന്‍..
അരുതായിമകളില്‍ നിന്നകന്നു നില്‍ക്കാന്‍..
ഭാവിയുടെ വാഗ്ദാനമായി മാറാന്‍...
എം എസ് എമ്മിന്റെ വിളി കേട്ടെത്തിയ കുരുന്നുകള്‍ക്ക് അഭിനന്ദനങ്ങള്‍
കുരുന്നു മനസ്സുകളില്‍ ആവേശമായി..
എം എസ് എം ബാല ജാഥകള്‍
തെരുവുകളില്‍ നന്മയുടെ ഗാനങ്ങളുമായി
സ്നേഹ സന്ദേശവുമായി..
പഞ്ചായത്ത് ജാഥകള്‍
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം