കാഞ്ഞങ്ങാട് : മത തത്വങ്ങള്‍ നന്മയാണ് പഠിപ്പിക്കുന്നതെങ്കിലും യുവാക്കള്‍ മതമൂല്യങ്ങള്‍ മനസ്സിലാക്കാത്തതിനാലാണ് മതത്തിന്‍റെ പേരില്‍ കലാപങ്ങള്‍ ഉണ്ടാകുന്നതെന്നു ഡി വൈ എസ് പി ജോഷി ചെറിയാന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന കാസറഗോഡ് ജില്ലാ മുജാഹിദ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എച് എ മുഹമ്മദ് മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷന്‍ ആയിരുന്നു. വിവിധ സെഷനുകളില്‍ പ്രമുഖ പണ്ഡിതന്മാര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം