'അന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോഥാന മുന്നേറ്റം' എന്ന പ്രമേയം അടിസ്ഥാനമാക്കി കാസറഗോഡ് ജില്ലാ കെ എന്‍ എം കമ്മിറ്റി നടത്തുന്ന മുജാഹിദ് ജില്ലാ സമ്മേളനം 2010 ജനുവരി 15 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ വെച്ച് നടക്കുന്നു. സമ്മേളനം എച്ച് എ മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് DYSP ജോഷി ചെറിയാന്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ റാഫി പേരാമ്പ്ര, ഷമീമ ഇസ്ലാഹിയ, പി എം അബ്ദുറഊഫ് മദനി, സലിം മാസ്റ്റര്‍, ഷഫീഖ് അസ്‌ലം, അബൂബക്കര്‍ നന്മണ്ട തുടങ്ങിയ പണ്ഡിതര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം