Thursday, January 27, 2011
മനാമ സ്നേഹസംഗമം ജനുവരി 28നു
മനാമ (ബഹ്‌റൈന്‍) : ഐ എസ് എം ആദര്‍ശ കാംപയിന്‍റെ ഭാഗമായി ബഹ്‌റൈന്‍ കേരള ഇസ്ലാഹി സെന്റര്‍ നടത്തുന്ന സ്നേഹസംഗമം മനാമ ഡിസ്കവര്‍ ഇസ്ലാം ഹാളില്‍ വച്ചു 2011 ജനുവരി 28 വെള്ളിയാഴ്ച വൈകിട്ട 7 മണിക്ക് നടക്കുന്നു. 'വര്‍ഗീയ രഹിത ആദര്‍ശം' എന്ന വിഷയം ആസ്പദമാക്കി ബഹുമാന്യ പണ്ഡിതന്‍ എം നാസര്‍ മദനി പ്രഭാഷണം നടത്തും.
Tags :
ഇസ്ലാഹി സെന്റര്‍
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം