നിലമ്പൂര്‍: ഐ എസ് എം ആദര്‍ശകാമ്പയിന്റെ ഭാഗമായി മണ്ഡലം എം എസ് എം സംഘടിപ്പിച്ച മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ കോട്ടക്കല്‍ ഉദ്‌ഘാടനംചെയ്‌തു. പുത്തന്‍ തലമുറ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്നതില്‍ വീഴ്‌ച വരുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാപ്രസിഡണ്ട് ജലീല്‍ മാമാങ്കര അധ്യക്ഷത വഹിച്ചു. ജാബിര്‍ അമാനി, അബ്‌ദുസ്സലാം മുട്ടില്‍, അഹ്‌മദ്‌കുട്ടി മദനി, കെ ടി മന്‍സൂര്‍ ക്ലാസ്സെടുത്തു. പി വി അബ്‌ദുല്ലത്തീഫ്, ഹംസ സുല്ലമി മൂത്തേടം, മുഹ്‌സിന്‍ തൃപ്പനച്ചി, എം എം നജീബ്, ശരീഖ റഹ്‌മത്തുല്ല, ജാബിര്‍ കാരക്കോട്, അഷ്‌ക്കര്‍ നിലമ്പൂര്‍, എന്‍ ശഫീക്ക്, നൗഷാദ് ഉപ്പട, റഷീദ് മൈലാടി പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം