മഞ്ചേരി: മാധ്യമ നൈതികതയും യുക്തിബോധവും വിസ്‌മരിച്ച് അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്‌ത്രീയ പരിവേഷം നല്‍കി യഥാസ്ഥിതികത പ്രചരിപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്ന് മലപ്പുറം ജില്ലാ ഖത്വീബ് കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു. ഐ എസ് എം ആദര്‍ശ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സില്‍ കെ ജെ യു അസി. സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. അനസ് കടലുണ്ടി, ജാബിര്‍ അമാനി ക്ലാസ്സെടുത്തു. ഖാലിദ് അന്‍സാരി, ശിഹാബുദ്ദീന്‍ മങ്കട, യൂനുസ് ഉമരി, അബ്‌ദുല്‍ ഖാദര്‍ സ്വലാഹി, അലി അശ്‌റഫ് പുളിക്കല്‍, അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി പ്രസംഗിച്ചു.
Friday, January 07, 2011
അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്‌ത്രീയ പരിവേഷം നല്‍കുന്നത് ചെറുക്കുക -ഖത്വീബ് കൗണ്‍സില്‍
Tags :
I S M
ഖത്വീബ് കൗണ്‍സില്‍
Related Posts :

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്ഗീയ ചേരിതിരിവിന് ആ...

'ധാര്മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല് വില വര്ധന കേന്ദ്രസര്ക്കാര്...

വര്ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്ക്കെതിരെ അടിയന്തിര നിയമനി...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം