തിരൂര്‍: അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവത്‌കരണം ശക്തിപ്പെടുത്തണമെന്ന് ഐ എസ് എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ദഅ്‌വാ ശില്‌പശാല അഭിപ്രായപ്പെട്ടു. ആദര്‍ശ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‌പശാല പി കെ മൊയ്‌തീന്‍ സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. സി പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍ ശില്‌പശാലക്ക് നേതൃത്വം നല്‌കി. പി മൂസക്കുട്ടി മദനി, അബ്‌ദുല്‍ കാദര്‍ കടവനാട്, കെ പി അബ്‌ദുല്‍വഹാബ്, എം പി കുഞ്ഞിമുഹമ്മദ്, അശ്‌റഫ് ചെട്ടിപ്പടി പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം