മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ബഹ്‌റിന്‍ കാന്‍സര്‍ സൊസൈറ്റിയും മലയാളികള്‍ക്കായി കാന്‍സര്‍ ബോധവത്കരണ ക്ലാസും ശില്പശാലയും സംഘടിപ്പിക്കുന്നു. നവംബര്‍ 18 ന് മനാമ ഇന്ത്യന്‍ ക്ലബില്‍ നടക്കുന്ന പരിപാടിയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ബോധവത്കരണ ക്ലാസില്‍ സ്ത്രീ പുരുഷ ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന സ്തനാര്‍ബുദ ശില്പശാലക്ക് വനിതാ മെഡിക്കല്‍ വിഭാഗം നേതൃത്വം നല്‍കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൗജന്യ രജിസ്‌ട്രേഷന് 33885358, 33498517 എന്നീ നമ്പറില്‍ ബന്ധപ്പെടണം.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം