റിയാദ് : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സമ്മനദാന സമ്മേളനത്തിന്റെ അസീസിയ ഏരിയാതല രജിസ്ട്രേഷന്‍ ഉദ്ഘാടനം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍-റിയാദ് ഉപദേശക സമിതി അംഗം ഷെയഖ് മുജീബ് എടക്കര അബ്ദുല്‍ ഹക്കീം ശ്രീകണ്ട്ഠപുരത്തിനു നല്‍കി നിര്‍വ്വഹിച്ചു. അസീസിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ കെ.എം അധ്യക്ഷത വഹിച്ച യോഗത്തില്‍ സിറാജുദ്ദീന്‍ ആസാദ്, അബ്ദുറഹീം പന്നൂര്‍ , ഷംസുദ്ദീന്‍ ശ്രീകണ്ട്ഠപുരം ,റഷീദ് വടക്കന്‍ , സാജിദ് കൊച്ചി എന്നിവര്‍ സംസാരിച്ചു .
Thursday, November 17, 2011
ആറാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സമ്മാനദാന സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു
റിയാദ് : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സമ്മനദാന സമ്മേളനത്തിന്റെ അസീസിയ ഏരിയാതല രജിസ്ട്രേഷന്‍ ഉദ്ഘാടനം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍-റിയാദ് ഉപദേശക സമിതി അംഗം ഷെയഖ് മുജീബ് എടക്കര അബ്ദുല്‍ ഹക്കീം ശ്രീകണ്ട്ഠപുരത്തിനു നല്‍കി നിര്‍വ്വഹിച്ചു. അസീസിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ കെ.എം അധ്യക്ഷത വഹിച്ച യോഗത്തില്‍ സിറാജുദ്ദീന്‍ ആസാദ്, അബ്ദുറഹീം പന്നൂര്‍ , ഷംസുദ്ദീന്‍ ശ്രീകണ്ട്ഠപുരം ,റഷീദ് വടക്കന്‍ , സാജിദ് കൊച്ചി എന്നിവര്‍ സംസാരിച്ചു .
Related Posts :

ജിദ്ദ ഇസ്ലാഹി സെന്റ്റെര്‍ മുപ്പതാം...

പുത്തന്‍ അറിവുകള്‍ പകര്‍ന്ന ഐടി വര്...

മതവും വിശ്വാസവും ചൂഷണോപാധിയാക്കുന്ന...

പ്രവാസി വിദ്യാര്‍ത്ഥികള്‍ മതപഠന രംഗ...

ഖുര്‍ആന്‍ പഠനത്തിന് മുസ്ലിംകള് തയ...

അറിവു പകര്‍ന്ന് പാരലല്‍ മീഡിയ വര്‍ക...
'അറിവിന് തേന്‍കുടം-2012' സൗദി ഇസ്...

വിശുദ്ധമായ വിശ്വാസത്തിലൂടെ ജീവിതം ധ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം