കോട്ടയ്ക്കല്‍: കെ.എന്‍.എം പുത്തനത്താണി മണ്ഡലം കൗണ്‍സില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. അബ്ദുസമദ് അധ്യക്ഷതവഹിച്ചു. അഷ്‌റഫ് ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി. കെ.സി. ഇബ്രാഹിം, അബ്ദുല്‍കരീം, ടി.പി. സഗീര്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ.എം.എ. മജീദ് സ്വാഗതവും എന്‍.വി. നസ്‌റുല്ല നന്ദിയും പറഞ്ഞു.
Wednesday, November 30, 2011
കെ.എന്‍.എം പുത്തനത്താണി മണ്ഡലം കൗണ്‍സില്‍ ചേര്‍ന്നു.
കോട്ടയ്ക്കല്‍: കെ.എന്‍.എം പുത്തനത്താണി മണ്ഡലം കൗണ്‍സില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. അബ്ദുസമദ് അധ്യക്ഷതവഹിച്ചു. അഷ്‌റഫ് ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി. കെ.സി. ഇബ്രാഹിം, അബ്ദുല്‍കരീം, ടി.പി. സഗീര്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ.എം.എ. മജീദ് സ്വാഗതവും എന്‍.വി. നസ്‌റുല്ല നന്ദിയും പറഞ്ഞു.
Tags :
KNM
Related Posts :

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...

കേരള നദ്വത്തുല് മുജാഹിദീന്‍ പുതിയ ...

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ...

ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന...

പട്ടിണി മാറ്റാന്‍ നടപടിയില്ലാതെ ഡിജ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം