ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചു യുഎഇ ഇസ്‌ലാഹി സെന്റര്‍ കായിക മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ടിനു ഷാര്‍ജ ദൈദ് സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബ് ഗ്രൗണ്ടിലാണു പരിപാടി. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വെറ്ററന്‍ വിഭാഗങ്ങളിലായി വിവിധ എമിറേറ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 611 പേര്‍ 35 ഇനങ്ങളില്‍ മത്‌സരിക്കും. പരിപാടിയുടെ വിജയത്തിനായി വി.പി. അഹ്മദ് കുട്ടി ചെയര്‍മാനും ഹാറൂണ്‍ കക്കാട് കണ്‍വീനറും ജാഫര്‍ സാദിഖ് കോ-ഓര്‍ഡിനേറ്റുറുമായി സ്വാഗത സംഘം രൂപീകരിച്ചു.
Wednesday, November 23, 2011
UAE ഇസ്‌ലാഹി സെന്റര്‍ സ്‌പോര്‍ട്‌സ് മീറ്റ് ഡിസംബര്‍ 2 ന്
Tags :
UAE Islahi Center
Related Posts :

മുസ്ലിം സംഘടനകള്‍ ജാഗ്രത പാലിക്കണം:...

ജനപ്രതിനിധികളുടെ പെരുമാറ്റം നാടിനു ...

UAE ഇസ്‌ലാഹി സെന്റര്‍ ക്യാംപയിന് സമ...

ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോല...

പ്രവാസികള്‍ക്ക് പുതിയ അനുഭവം സമ്മാന...

മുസ്ലിങ്ങള്‍ വിചാരതലത്തില്‍ വിശകലന...

ആശ്രിതബോധം നഷ്ടപ്പെട്ടത് ആത്മഹത്യയ്...

സോഷ്യല്‍ നെറ്റ്വര്ക്കുകള് നിരാകര...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം