കായംകുളം: ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രൂത്ത് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ കായംകുളം മേഖലയില്‍ സംഘടിപ്പിച്ച ദഅ്‌വാ സ്‌ക്വാഡ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ എഴുപത്തഞ്ചുപേര്‍ പങ്കെടുത്തു. 296 വീടുകളില്‍ സന്ദേശമെത്തിച്ചു. വിവിധ സെഷനുകളില്‍ പഠനക്ലാസ്സുകള്‍ നടത്തി. ബഷീര്‍ പട്ടേല്‍താഴം, ഷാജഹാന്‍ വെള്ളിമാട്‌കുന്ന്, ഫൈസല്‍, ഷമീര്‍ ഫലാഹി, അഹ്‌മദ്, മമ്മുട്ടി മുസ്‌ലിയാര്‍, നിസാര്‍ ഫാറൂഖി, സമീര്‍ നേതൃത്വം നല്‌കി.
Wednesday, November 30, 2011
ദ ട്രൂത്ത് സംസ്ഥാന ദഅ്‌വാ സ്‌ക്വാഡ് സമാപിച്ചു
കായംകുളം: ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രൂത്ത് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ കായംകുളം മേഖലയില്‍ സംഘടിപ്പിച്ച ദഅ്‌വാ സ്‌ക്വാഡ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ എഴുപത്തഞ്ചുപേര്‍ പങ്കെടുത്തു. 296 വീടുകളില്‍ സന്ദേശമെത്തിച്ചു. വിവിധ സെഷനുകളില്‍ പഠനക്ലാസ്സുകള്‍ നടത്തി. ബഷീര്‍ പട്ടേല്‍താഴം, ഷാജഹാന്‍ വെള്ളിമാട്‌കുന്ന്, ഫൈസല്‍, ഷമീര്‍ ഫലാഹി, അഹ്‌മദ്, മമ്മുട്ടി മുസ്‌ലിയാര്‍, നിസാര്‍ ഫാറൂഖി, സമീര്‍ നേതൃത്വം നല്‌കി.
Tags :
I S M
ദിട്രൂത്ത്
Related Posts :

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...
1 വായനക്കാരുടെ പ്രതികരണങ്ങൾ :
جزاكمالله خيرة
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം